കാസർകോട് മൂന്ന് സഹോദരിമാരെ ദുരൂഹസാഹചര്യത്തിൽ കാണാതായി; അന്വേഷണം പുരോഗമിക്കുന്നു

Published : Aug 17, 2020, 11:32 AM IST
കാസർകോട് മൂന്ന് സഹോദരിമാരെ ദുരൂഹസാഹചര്യത്തിൽ കാണാതായി; അന്വേഷണം പുരോഗമിക്കുന്നു

Synopsis

മിയാപദവിലെ സവിത, ശശികല, സൗമ്യ എന്നീ സഹോദരിമാരെയാണ് കാണാതായത്.

കാസർകോട്: കാസർകോട് മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ മൂന്ന് സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി. മിയാപദവിലെ സവിത, ശശികല, സൗമ്യ എന്നീ സഹോദരിമാരെയാണ് കാണാതായത്. സവിതക്ക് 26 വയസും, ശശികലയ്ക്ക് 18 വയസും, സൗമ്യക്ക് 16 വയസുമാണ് പ്രായം. ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായത്. 

ഇവരുടെ സഹോദരന്‍റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി വഴക്കുണ്ടായതായി പൊലീസ് പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എറണാകുളത്ത് വിഡി സതീശന് വമ്പന്‍ സ്വീകരണം; നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത് നൂറ് കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മർദനം; പൊലീസ് അന്വേഷണം ആരംഭിച്ചു