അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ ജെ തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളി

Web Desk   | Asianet News
Published : May 30, 2020, 04:06 PM ISTUpdated : May 30, 2020, 07:02 PM IST
അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ ജെ തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളി

Synopsis

കോട്ടയം വിജിലൻസ് കോടതിയടേതാണ് നടപടി. ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്. 

കോട്ടയം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ എഡിജിപി ടോമിൻ ജെ തച്ചങ്കരി നൽകിയ വിടുതൽ ഹർജി കോടതി തള്ളി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. 

കോട്ടയം വിജിലൻസ് കോടതിയുടേതാണ് നടപടി. ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്. 

Read Also: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനരന്വേഷണം; പെൺകുട്ടി പരാതി പിൻവലിച്ചതും അന്വേഷിക്കും...

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം