മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്; രണ്ട് ദിവസത്തിനുള്ളിൽ പതിനായിരം ലിറ്റർ നൽകണമെന്ന് ആവശ്യം

Published : Nov 09, 2026, 09:46 PM IST
Sabarimala, Milma Ghee Fraud

Synopsis

മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. രണ്ടു ദിവസത്തിനുള്ളിൽ പതിനായിരം ലിറ്റർ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് യോഗത്തിന് പിന്നാലെയാണ് താരുമാനം.

തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിനിടെ മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. രണ്ടു ദിവസത്തിനുള്ളിൽ പതിനായിരം ലിറ്റർ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് യോഗത്തിന് പിന്നാലെയാണ് താരുമാനം. അതേസമയം, നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലനിൽക്കുന്നതിനാൽ വിജിലൻസിനോട് ഇതിനുള്ള അനുമതി തേടും. അതിനുശേഷം ആയിരിക്കും കരാർ. മിൽമ സ്വന്തം വാഹനത്തിൽ നെയ്യ് നിലക്കൽ എത്തിക്കും. ബാക്കി നെയ്യ് ടെൻഡർ വിളിച്ചാകും മിൽമയിൽ നിന്ന് വാങ്ങുക. നെയ്യ് നൽകാൻ മിൽമയും സന്നദ്ധത അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വി ഡി സതീശന്റെ പഴയ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പും ഭീഷണിയും; പ്രതി പിടിയിൽ
മുതിർന്ന പൗരന്മാർക്ക് കരുതലുമായി വിദ്യാർത്ഥി വോളണ്ടിയർ കോർ; യൂറോപ്യൻ മാതൃകയിൽ കെയർ ഗീവേഴ്സ് കോഴ്സും വരുന്നു