ഇടുക്കി അണക്കെട്ടിന്‍റെ വ‍ൃഷ്ടിപ്രദേശങ്ങളിൽ ഭൂചലനം

Web Desk   | Asianet News
Published : Feb 27, 2020, 11:08 PM ISTUpdated : Feb 28, 2020, 08:56 AM IST
ഇടുക്കി അണക്കെട്ടിന്‍റെ വ‍ൃഷ്ടിപ്രദേശങ്ങളിൽ ഭൂചലനം

Synopsis

നേരിയ പ്രകമ്പനത്തോട് കൂടിയുള്ള ശക്തമായ മുഴക്കം നാട്ടുകാരെ പരിഭ്രാന്തരാക്കി.   

ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ വ‍ൃഷ്ടിപ്രദേശങ്ങളിൽ 2 തവണ നേരിയ ഭൂചലനമുണ്ടായി. രാത്രി 10:15നും, 10:25നു ഇടയിലാണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്. ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു. നേരിയ പ്രകമ്പനത്തോട് കൂടിയുള്ള ശക്തമായ മുഴക്കം നാട്ടുകാരെ പരിഭ്രാന്തരാക്കി. 
 

PREV
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'