
പാലക്കാട് : അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ടിൽ ആദിവാസി അടിയേറ്റ് മരിച്ചു. ശിവകുമാർ 54 ആണ് മരിച്ചത്. വൈകുന്നേരം നാലോടെ ബന്ധുവായ ശിവൻ ( 24 ) കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം ശിവൻ വനത്തിലേക്ക് ഓടിപ്പോയി.
Read More : 'സ്പീക്കറുടേത് ഔദാര്യം, ബലഹീനതയായി കാണരുത്', മാത്യു കുഴൽനാടനെതിരെ സിപിഎം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam