യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് സ്കൂട്ടര്‍ മോഷ്ടിച്ചു, പ്രതികൾ പിടിയില്‍

Published : Sep 29, 2025, 07:51 PM IST
Police Vehicle

Synopsis

എറണാകുളം തൃക്കാക്കരയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം സ്കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം സ്കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി അക്ഷയ്, പാലക്കാട് സ്വദേശി സതീശന്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഇരുപത്തിരണ്ടാം തീയതിയാണ് യുവാവിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. ഒന്നാം പ്രതിയായ അക്ഷയ് കാപ്പാ കേസിലടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു