
കൊല്ലം: കൊല്ലം ചടയമംഗലം ഇട്ടിവയിൽ 20 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ. മണലുവെട്ടം സ്വദേശി പ്രസന്നൻ, തിരുവനന്തപുരം തൊളിക്കോട് സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. ചടയമംഗലം എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ചാരായം പിടിച്ചെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം