കൊല്ലത്ത് മിനി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം

Published : Dec 20, 2020, 08:04 PM IST
കൊല്ലത്ത് മിനി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം

Synopsis

ആലപ്പുഴ  വള്ളികുന്നം സ്വദേശി റാഷിദ് (19), കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശി മുഹമ്മദ് ഷിഫാൽ (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. 

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കലിൽ മിനി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ  വള്ളികുന്നം സ്വദേശി റാഷിദ് (19), കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശി മുഹമ്മദ് ഷിഫാൽ (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു ജില്ലയെ ആകെ അപമാനിച്ച മുൻ എംഎൽഎയെ പിണറായി വിജയൻ ന്യായീകരിക്കുന്നത് ഖേദകരം: എസ്‍വൈഎസ്
എസ്എഫ്ഐയുമായുള്ള പോരിനിടെ കന്‍റോൺമെന്‍റ് എസ്എച്ച്ഒ സിഐ സതീഷ് അവധിയിൽ, എസ്ഐ ഗോകുലിനെ പരിശീലനത്തിന് വിട്ടു; വിശദീകരണവുമായി കമ്മീഷണർ