ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങവേ കാട്ടാനയുടെ ആക്രമണം, ബോണക്കാട്ട് 2 പേര്‍ക്ക് പരിക്ക്

Published : Sep 28, 2022, 11:30 PM IST
ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങവേ കാട്ടാനയുടെ ആക്രമണം, ബോണക്കാട്ട് 2 പേര്‍ക്ക് പരിക്ക്

Synopsis

ഇരുവരും ജോലി കഴിഞ്ഞ് തിരികെ ബോണക്കാട് നിന്നും വിതുരയിലേക്ക് ബൈക്കിൽ വരുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. 

തിരുവനന്തപുരം: വിതുര ബോണക്കാട്ട് കാട്ടാനയുടെ ആക്രമണമത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. വിതുര സ്വദേശികളായ മഹേഷ് , പ്രിൻസ് എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 7.15 ഓടെയാണ് സംഭവമുണ്ടായത്. നിര്‍മാണത്തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് തിരികെ ബോണക്കാട് നിന്നും വിതുരയിലേക്ക് ബൈക്കിൽ വരുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു.  ബൈക്ക് എടുത്ത് തിരിച്ച് പോകാന്‍ നോക്കുമ്പോഴായിരുന്നു ആക്രമണം.  ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ