പാലക്കാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Published : Aug 13, 2020, 08:33 PM IST
പാലക്കാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Synopsis

ഫോട്ടോയെടുക്കുന്നതിനിടെ കാൽ വഴുതി ഇരുവരും ക്വാറികളിൽ വീഴുകയായിരുന്നു.  

പാലക്കാട്: കിഴക്കഞ്ചേരി കുളമുള്ളിയിൽ രണ്ട് വിദ്യാത്ഥികൾ  ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കുന്നുക്കാട് മുബാറക്കിന്‍റെ  മകൻ മുഹ്സിനും (15) ,അലി അക്ബറിന്‍റെ മകൻ ആസിഫ് (17) എന്നിവരാണ്  മരിച്ചത്. ഫോട്ടോയെടുക്കുന്നതിനിടെ കാൽ വഴുതി ഇരുവരും ക്വാറികളിൽ വീഴുകയായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ മഹാവിജയത്തിന് കെ സി വേണുഗോപാൽജിക്ക് നന്ദിയെന്ന് രാഹുൽ ഗാന്ധി; 'കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനുവേണ്ടി പോരാടി'
ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴുകാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി, ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി