'2016 ല്‍ തുടര്‍ഭരണം ഇല്ലാതാക്കിയത് പി സി ജോര്‍ജ്'; യുഡിഎഫില്‍ എടുക്കരുതെന്ന് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി

Published : Jan 10, 2021, 06:35 PM IST
'2016 ല്‍ തുടര്‍ഭരണം ഇല്ലാതാക്കിയത് പി സി ജോര്‍ജ്'; യുഡിഎഫില്‍ എടുക്കരുതെന്ന് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി

Synopsis

2016 ൽ ലഭിച്ചേക്കുമായിരുന്ന യുഡിഎഫിന്‍റെ തുടർഭരണം ഇല്ലാതാക്കിയത് പി സി ജോർജിന്‍റെ അനാവശ്യ ആരോപണങ്ങളെന്നാണ് വിമർശനം. 

കോട്ടയം: പി സി ജോർജിനെ യുഡിഎഫിൽ എടുക്കുന്നതിനെ ശക്തമായി എതിർത്ത് ഈരാറ്റുപേട്ട മണ്ഡലം യുഡിഎഫ് കമ്മിറ്റി. 2016 ൽ ലഭിച്ചേക്കുമായിരുന്ന യുഡിഎഫിന്‍റെ തുടർഭരണം ഇല്ലാതാക്കിയത് പി സി ജോർജിന്‍റെ അനാവശ്യ ആരോപണങ്ങളെന്നാണ് വിമർശനം. ബിജെപി യുമായി ഉണ്ടായിരുന്ന സഹകരണത്തെയും കമ്മിറ്റി വിമർശിച്ചു. പണത്തിന്‍റെ പിൻബലത്തിൽ യുഡിഎഫിനെ ഹൈജാക്ക് ചെയ്യാൻ പി സി ജോർജ് ശ്രമിക്കുന്നു എന്നും ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വിമര്‍ശിച്ചു. 

PREV
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ