ബസ് സ്റ്റാന്‍ഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിക്കും, പിന്നാലെ പൊളിച്ച് വിൽക്കും; പ്രതികൾ പൊലീസിന്‍റ പിടിയില്‍

Published : Oct 25, 2025, 09:16 PM IST
Police Vehicle

Synopsis

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം പിടിയിൽ

തിരുവനന്തപുരം: നഗരത്തിലെ വാഹന മോഷ്ടാക്കള്‍ പിടിയിൽ. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടംഗ സംഘമാണ് പിടിയിലായത്. പൂന്തുറ സ്വദേശികളായ നഹാസ്, ഷമീർ എന്നിവരെ തമ്പാനൂർ പൊലീസാണ് പിടികൂടിയത്. എസ്എച്ച്ഒ ജിജു കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. മോഷ്ടിച്ച വാഹനങ്ങളും കണ്ടെത്തി.

 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം