സഹകരണ സംഘം ഉണ്ടാക്കി മണൽ വാരിയതിൽ ലക്ഷങ്ങളുടെ ക്രമക്കേട്; ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ വിജിലൻസ്

By Web TeamFirst Published Sep 13, 2021, 2:59 PM IST
Highlights

മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം. സഹകരണ വകുപ്പ് അന്വേഷണത്തിലും വൻ ക്രമക്കേട് കണ്ടെത്തിയിരുന്നു

കണ്ണൂർ: മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ വിജിലൻസ് കേസ് എുത്തു. സഹകരണ സംഘം ഉണ്ടാക്കി മണൽ വാരിയതിൽ 43 ലക്ഷം രൂപയുടെ  ക്രമക്കേട് നടത്തിയതിനാണ് കേസ് . കമ്പിൽ എൻ ആർ ഐ റിലീഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ആണ് അന്വേഷണം. വിജിലൻസ് ഡയക്ടറാണ് കേസെടുക്കാൻ നിർദ്ദേശിച്ചത്

മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം. സഹകരണ വകുപ്പ് അന്വേഷണത്തിലും വൻ ക്രമക്കേട് കണ്ടെത്തിയിരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!