എഡിഎം നവീൻ ബാബുവിന്റെ മരണം: ടിവി പ്രശാന്തിനെതിരായ പരാതിയിൽ മൊഴിയെടുക്കും, വിജിലൻസ് സംഘമെത്തി

Published : Nov 30, 2024, 01:02 PM IST
എഡിഎം നവീൻ ബാബുവിന്റെ മരണം: ടിവി പ്രശാന്തിനെതിരായ പരാതിയിൽ മൊഴിയെടുക്കും, വിജിലൻസ് സംഘമെത്തി

Synopsis

കോൺഗ്രസ്‌ നേതാവ് ടി.ഒ മോഹനൻ ആണ് പരാതി നൽകിയത്. എഡിഎമ്മിന് പണം നൽകിയതിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.  

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തിനെതിരായ പരാതിയിൽ പരാതിക്കാരന്റെ മൊഴി എടുക്കാൻ വിജിലൻസ് സംഘം കണ്ണൂർ എത്തി. കോൺഗ്രസ്‌ നേതാവ് ടി.ഒ മോഹനൻ ആണ് പരാതി നൽകിയത്. എഡിഎമ്മിന് പണം നൽകിയതിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. 
കോഴിക്കോട് വിജിലൻസ് എസ്പിയാണ് മൊഴി എടുക്കുക. പ്രശാന്തിന്റെ മൊഴിയും ഇന്ന് എടുക്കാൻ സാധ്യതയുണ്ട്. 

ഒറ്റപ്പാലം മോഷണത്തിൽ വഴിത്തിരിവ്! 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി, നഷ്ടമായത് വാച്ച് മാത്രം
 

 
 

PREV
click me!

Recommended Stories

ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം
ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി