മൂന്നാറിൽ കാട്ടാന പ്രസവിച്ചു, എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ കുട്ടിയാന, ചികിത്സ ന‌ടപടികൾ തുടങ്ങി വനം വകുപ്പ്

Published : Jul 26, 2025, 11:39 AM IST
Wild elephant gives birth in Munnar

Synopsis

മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലേക്ക് പോകുന്ന വഴിക്കാണ് കാട്ടാന പ്രസവിച്ചത്

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ കാട്ടാന പ്രസവിച്ചു. കുട്ടിയാനയ്ക്ക് ജീവനുണ്ടെങ്കിലും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയാണ്. തുടർന്ന് കുട്ടിയാനയ്ക്ക് ചികിത്സ നൽകാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലേക്ക് പോകുന്ന വഴിക്കാണ് കാട്ടാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് അടുത്തായി പിടിയാനയ്ക്കൊപ്പം മറ്റൊരു ആനയും നിലയുറപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് നിരീക്ഷണത്തിനായി ആർആർടിയെ നിയോ​ഗിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്