എഡിഎമ്മിന്‍റെ മരണം: പിപി ദിവ്യയ്ക്ക് ഗൂഢലക്ഷ്യം,പാര്‍ട്ടിക്ക് പരാതി നല്‍കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം

Published : Oct 15, 2024, 11:01 AM ISTUpdated : Oct 15, 2024, 11:50 AM IST
എഡിഎമ്മിന്‍റെ മരണം: പിപി ദിവ്യയ്ക്ക് ഗൂഢലക്ഷ്യം,പാര്‍ട്ടിക്ക് പരാതി നല്‍കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം

Synopsis

 ക്ഷണിക്കപ്പെടാതെ നവീൻ ബാബുവിനെ യാത്രയയപ്പിൽ പങ്കെടുത്ത ദിവ്യയ്ക്ക് ഗൂഢലക്ഷ്യമെന്ന് മലയാലപ്പുഴ മോഹനൻ

കണ്ണൂര്‍: എഡിഎം നവിന്‍ബാബുവിന്‍റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്തെതിരെ സിപിഎം നേതാവ്.മലയാലപ്പുഴ മോഹനൻ രംഗത്ത്. ക്ഷണിക്കപ്പെടാതെ നവീൻ ബാബുവിന്‍റെ യാത്രയയപ്പിൽ പങ്കെടുത്ത ദിവ്യയ്ക്ക് ഗൂഢലക്ഷ്യമുണ്ട്.ദിവ്യക്കെതിരെ അന്വേഷണം വേണം.രേഖാമൂലം പാര്‍ട്ടിക്ക്  കത്ത് നൽകും.ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.CITU സംസ്ഥാന കമ്മിറ്റി അംഗമാണ് മലയാലപ്പുഴ മോഹനൻ.സിപിഎം കോന്നി ഏരിയാ കമ്മിറ്റി അംഗവും ആണ്

 

'സമ്മർദ്ദത്തിന് വഴങ്ങില്ല നവീൻ, ജീവിതത്തിൽ ഇതുവരെ അഴിമതി നടത്തിയിട്ടില്ല': അങ്ങനെ ചിത്രീകരിച്ചതെന്ന് ബന്ധു

എഡിഎം നവീൻ ബാബു മരിച്ച നിലയിൽ, യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെ മരണം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം