വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടി, കൗൺസിലിം​ഗിനിടെ ഇറങ്ങിയോടിയത് ഇന്നലെ, യുവതിയുടെ മൃതദേഹം കണ്ടെത്തി

Published : Oct 13, 2026, 03:24 PM IST
sruthi death

Synopsis

ആ സ്ഥലത്തുനിന്നാണ് ശ്രുതി ഇറങ്ങിയോടി പുഴയിൽ ചാടിയത്. കഴിഞ്ഞ ജനുവരിയിലാണ് ശ്രുതിയുടേയും നാട്ടുകാരനായ യുവാവിന്‍റേയും വിവാഹ നിശ്ചയം നടന്നത്.

കണ്ണൂർ: വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ സ്വദേശിയായ 24കാരി ശ്രുതിയുടെ മൃതദേഹമാണ് കിട്ടിയത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് ആൺസുഹൃത്ത് പിന്മാറിയതാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇരുവർക്കും കഴിഞ്ഞ ദിവസം കൗൺസിലിംഗ് നൽകിയിരുന്നു. ആ സ്ഥലത്തുനിന്നാണ് ശ്രുതി ഇറങ്ങിയോടി പുഴയിൽ ചാടിയത്. കഴിഞ്ഞ ജനുവരിയിലാണ് ശ്രുതിയുടേയും നാട്ടുകാരനായ യുവാവിന്‍റേയും വിവാഹ നിശ്ചയം നടന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ എഎസ്ഐ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: 'ആര് വിചാരിച്ചാലും പ്രതിയെ രക്ഷിക്കാനാകില്ല, പരമാവധി ശിക്ഷ ഉറപ്പാക്കും': ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല