ശബരിമല സന്തോഷത്തോടെ ഓർക്കുന്ന സ്ഥലം, കേരളത്തിലേക്ക് തിരിച്ച് വരുമെന്ന് യതീഷ് ചന്ദ്ര

Published : Dec 30, 2022, 06:19 PM ISTUpdated : Dec 30, 2022, 09:11 PM IST
ശബരിമല സന്തോഷത്തോടെ ഓർക്കുന്ന സ്ഥലം, കേരളത്തിലേക്ക് തിരിച്ച് വരുമെന്ന് യതീഷ് ചന്ദ്ര

Synopsis

ശബരിമല യുവതി പ്രവേശന സമരകാലത്ത് ശബരിമലയിലെ സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന യതീഷ് ചന്ദ്ര അന്ന് ഏറെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

പത്തനംതിട്ട : ശബരിമലമലയിൽ ദർശനം നടത്തി യതീഷ് ചന്ദ്ര ഐപിഎസ്. എന്നും സന്തോഷത്തോടെ ഓർക്കുന്ന സ്ഥലമാണ് ശബരിമലയെന്നും വൈകാതെ കേരളത്തിലേക്ക് തിരിച്ചു വരുമെന്നും നിലവിൽ ബംഗളുരു ഡിസിപിയായ യതീഷ് ചന്ദ്ര ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ശബരിമല യുവതി പ്രവേശന സമരകാലത്ത് ശബരിമലയിലെ സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന യതീഷ് ചന്ദ്ര അന്ന് ഏറെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Read Also : വാകേരിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ അനുമതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ