മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അതിക്രമം, യുവാവിനെ കുത്തി കൊന്നു; മൃതശരീരം ചുങ്കം പാലത്തിനു സമീപം

Published : Sep 26, 2026, 02:01 PM ISTUpdated : Sep 26, 2026, 02:05 PM IST
young man stabbed to death in alappuzha after drunken brawl one arrested

Synopsis

ആലപ്പുഴയിൽ യുവാവിനെ കുത്തി കൊന്നു. ചുങ്കം സ്വദേശി ആന്‍റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കുത്തി കൊന്നു. ചുങ്കം സ്വദേശി ആന്‍റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ വട്ടയാൽ സ്വദേശി അഫ്സലി (41)നെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതകം. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ചുങ്കം പാലത്തിനു സമീപം ആന്‍റണി വർഗീസിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​'ഗ്യാനേഷ് കുമാർ ഒന്നാന്തരം ക്രിമിനൽ, യൂദാസ്'; രൂക്ഷ വിമർശനവുമായി കെ.സി. വേണു​ഗോപാൽ
അകന്ന് കഴിയുകയായിരുന്ന ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ