
കണ്ണൂർ: കണ്ണൂരിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. ചപ്പാരപ്പടവ് കൂവേരി സ്വദേശി രമ്യ (30) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
ചപ്പാരപ്പടവ് ടൗണിൽ തയ്യൽ തൊഴിലാളിയായിരുന്നു രമ്യ. കുഴഞ്ഞുവീണ ഉടനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊവിഡ് പരിശോധനക്കായി പരിയാരം ഗവ. മെഡിക്കൽ കൊളേജിലേക്ക് മാറ്റി.
Read Also: കൊവിഡ്; കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് അടച്ചു, ജില്ലയിൽ മൂന്ന് വലിയ ക്ലസ്റ്ററുകൾ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam