കാര്‍യാത്രക്കാരുമായി തര്‍ക്കം, കോഴിക്കോട് നടുറോഡില്‍ വടിവാള്‍ വീശി യുവാക്കള്‍, ഒരാള്‍ പിടിയില്‍

Published : Sep 28, 2022, 05:46 PM IST
കാര്‍യാത്രക്കാരുമായി  തര്‍ക്കം, കോഴിക്കോട് നടുറോഡില്‍ വടിവാള്‍ വീശി യുവാക്കള്‍, ഒരാള്‍ പിടിയില്‍

Synopsis

കാർ യാത്രക്കാരുമായുള്ള തർക്കത്തിനൊടുവിലാണ് യുവാക്കൾ വടിവാൾ വീശിയത്.

കോഴിക്കോട്: താമരശ്ശേരിയിൽ നടുറോഡിൽ വടിവാൾ വീശി യുവാക്കൾ.  കാർ യാത്രക്കാരുമായുള്ള തർക്കത്തിനൊടുവിലാണ് യുവാക്കൾ വടിവാൾ വീശിയത്. രണ്ടുപേരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരിലൊരാളെ പൊലീസ് പിടികൂടി.  മറ്റേയാള്‍ക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. താമരശ്ശേരി ഉല്ലാസ് കോളനിയിലെ മുഹമ്മദ് ഫഹദാണ് പിടിയിലായത്. സുഹൃത്ത് കൊടുവള്ളി ആറംങ്ങോട് പടിപ്പുരക്കൽ  സുനന്ദ് എന്ന ആൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ