നെല്ലിയാമ്പതിയില്‍ കൊക്കയിൽ വീണ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Published : Dec 21, 2020, 02:27 PM IST
നെല്ലിയാമ്പതിയില്‍ കൊക്കയിൽ വീണ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Synopsis

അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ. അപകടത്തിൽപ്പെട്ട രഘുനന്ദനേ പരിക്കുകളോടെ ഇന്ന് രാവിലെയാണ്  രക്ഷപ്പെടുത്തിയത്.

വയനാട്: നെല്ലിയാമ്പതി സീതാർകുണ്ട് കൊക്കയിൽ വീണ്  കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപിന്‍റെ മൃതദേഹം ആണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെടുത്തത്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ. അപകടത്തിൽപ്പെട്ട രഘുനന്ദനേ പരിക്കുകളോടെ ഇന്ന് രാവിലെയാണ്  രക്ഷപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ സംഘർഷം: എസ്എച്ച്ഒക്കും എസ്ഐക്കും കമ്മീഷണറുടെ താക്കീത്, അമിത്ഷാക്കെതിരായ കരിങ്കൊടിയിൽ വിശദീകരണം തേടി എഡിജിപി
ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണം; പ്രാഥമിക നടപടികൾ തുടങ്ങാൻ വിജിലൻസ്, പതിബെൽ മാനേജറുടെ ആത്മഹത്യയിലും വിശദപരിശോധന