മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ ഈ മാസം 30 നും 31 നും നടത്തും

Published : Dec 21, 2020, 01:40 PM IST
മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ ഈ മാസം 30 നും 31 നും നടത്തും

Synopsis

ഈ മാസം 18 ന് നടത്താൻ നിശ്ചയിക്കുകയും പിന്നീട് മാറ്റിവയ്ക്കുകയും ചെയ്ത പ്ലസ് വൺ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31നും നടത്തും

തിരുവനന്തപുരം: ഈ മാസം 18 ന് നടത്താൻ നിശ്ചയിക്കുകയും പിന്നീട് മാറ്റിവയ്ക്കുകയും ചെയ്ത പ്ലസ് വൺ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31നും നടത്തും. 30 ന് രാവിലെ ഇക്കണോമിക്സും വൈകീട്ട് അക്കൗണ്ടൻസി പരീക്ഷയും നടത്തും. 31 ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ച് പി കെ ശശി; തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമെന്ന് സൂചന, നാളെ മാധ്യമങ്ങളെ കണ്ടേക്കും
എന്തിനാണ് സതീശന് ആവലാതി, പ്രതിപക്ഷ നേതാവിനെ വീണ്ടും വിമർശിച്ച് അഖിൽ മാരാർ; എൻഡിഎ സ്ഥാനാർത്ഥിയാകാൻ സാധ്യത