ലൈംഗിക താല്‍പര്യക്കുറവിന് 8 കാരണങ്ങള്‍

Web Desk |  
Published : May 10, 2016, 01:51 PM ISTUpdated : Oct 05, 2018, 02:37 AM IST
ലൈംഗിക താല്‍പര്യക്കുറവിന് 8 കാരണങ്ങള്‍

Synopsis

ചില ശസ്‌ത്രക്രിയകളും ചികില്‍സകളും ലൈംഗിക താല്‍പര്യം ഇല്ലാതാക്കും. ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, സ്‌തനാര്‍ബുദ ചികില്‍സ, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ചികില്‍സ, വൃഷ്‌ണങ്ങളിലെ ക്യാന്‍സര്‍ ചികില്‍സകളും പ്രധാന കാരണങ്ങളാണ്.

ജോലി, വീട്, ബന്ധങ്ങള്‍ എന്നിവ കാരണം ഉടലെടുക്കുന്ന മാനസികസമ്മര്‍ദ്ദങ്ങള്‍ ലൈംഗിക താല്‍പര്യം നശിപ്പിക്കും.

പ്രണയമോ, കുടുംബബന്ധമോ തകര്‍ന്നാല്‍ അത് ലൈംഗിക താല്‍പര്യം ഇല്ലാതാക്കും.

അമിതമായ മദ്യപാനം ലൈംഗികവിരക്‌തിക്ക് കാരണമാകും.

സ്ഥിരമായി ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുള്ളവര്‍ക്ക് ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞുവരുമെന്ന് ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ചിലതരം അസുഖങ്ങള്‍ക്കുള്ള മരുന്ന് തുടര്‍ച്ചയായി കഴിക്കുന്നത് ലൈംഗിക താല്‍പര്യം ഇല്ലാതാക്കും.

ചെറുപ്രായത്തിലുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് ലൈംഗിക താല്‍പര്യം കുറയും.

ഇടയ്‌ക്കിടെ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ക്കും ലൈംഗിക താല്‍ര്യക്കുറവ് അനുഭവപ്പെടാറുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇക്കാര്യങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ