കുട്ടികളില്ലാത്തവര്‍ക്കായി ഐവിഎഫ്- അറിയേണ്ട കാര്യങ്ങള്‍

Web Desk |  
Published : Oct 07, 2016, 10:23 AM ISTUpdated : Oct 05, 2018, 12:34 AM IST
കുട്ടികളില്ലാത്തവര്‍ക്കായി ഐവിഎഫ്- അറിയേണ്ട കാര്യങ്ങള്‍

Synopsis

കുട്ടികളില്ലാതെ ബുദ്ധിമുട്ടുന്ന ദമ്പതിമാര്‍ക്ക് അനുഗ്രഹമാണ് ഐ വി എഫ് ചികില്‍സ. സാധാരണ ഇത് ചിലവേറിയ മാര്‍ഗ്ഗമാണ്. എന്നാല്‍ വളരെ ചിലവുകുറഞ്ഞ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രിയില്‍തന്നെ ചെയ്യാവുന്ന രീതിയില്‍ തന്നെ ഐ വി എഫ് ചികില്‍സാരീതി ഇപ്പോള്‍ ലഭ്യമാണ്. തിരുവന്തപുരം എസ് എ ടി ആശുപത്രിയിലാണ് വളരെ ചിലവു കുറഞ്ഞ രീതിയില്‍ കേരളത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജന്മം കൊണ്ടത്.

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ ഫെര്‍ട്ടിലിറ്റി വിഭാഗം അഡിഷണല്‍ പ്രൊഫ ഡോ ഷീലാ ബാലക്യഷ്ണന്‍ ഐ വി എഫ് ചികില്‍സയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു...

വീഡിയോ കാണുക-

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് പാർട്ടികളിൽ തിളങ്ങാൻ ഏത് ചർമ്മക്കാർക്കും ഇണങ്ങുന്ന 5 ലിപ്സ്റ്റിക് ഷേഡുകൾ
Christmas 2025 : ഓവനും ബീറ്ററും മൈദയും ഇല്ലാതെ ഒരു സിമ്പിൾ പ്ലം കേക്ക്