
- നീണ്ട കഴുത്ത് സ്ത്രീയുടെ ഭംഗി വര്‍ധിപ്പിക്കുന്നു.
- ബ്യൂട്ടിബോണ്‍സ് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന തോളെല്ലുകളും സ്ത്രീയുടെ ആകര്‍ഷണം വര്‍ധിപ്പിക്കും.
- അതികം വണ്ണം ഇല്ലാത്ത ഭംഗിയുള്ള കാലുകള്‍ സ്ത്രീയുടെ ആകര്‍ക്ഷണം കൂട്ടുന്നു.
- സ്ത്രീയുടെ ഭംഗി വര്‍ധിപ്പിക്കുന്നതില്‍ ഒതുക്കമുള്ള അഴകൊത്ത ഇടുപ്പുകള്‍ മുഖ്യ സ്ഥാനം വഹിക്കുന്നു.
- സ്ത്രീകളുടെ ഭംഗി വര്‍ധിപ്പിക്കുന്നതില്‍ ചെവികള്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam