വിവാഹദിനത്തില്‍ വധുവിന്‍റെ അഡാര്‍ ഡാന്‍സ് എന്‍ട്രി; വൈറലായി വീഡിയോ

Published : Feb 16, 2018, 08:49 AM ISTUpdated : Oct 05, 2018, 01:07 AM IST
വിവാഹദിനത്തില്‍ വധുവിന്‍റെ അഡാര്‍ ഡാന്‍സ് എന്‍ട്രി; വൈറലായി വീഡിയോ

Synopsis

ഇപ്പോഴത്തെ കല്യാണങ്ങളിലെല്ലാം ഡാന്‍സും പാട്ടുമൊക്കെ പതിവായി മാറിയിരിക്കുന്നു. വിവാഹ ദിനത്തില്‍ വധുവിന്‍റെ അ‍ഡാര്‍ ഡാന്‍സ് എന്‍ട്രിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

ഉത്തരേന്ത്യന്‍ പരമ്പരാഗത വധുവേഷത്തിനൊപ്പം  ഒരു കൂളിങ് ഗ്ലാസും വെച്ച് കിടിലനായി ഡാന്‍സ് ചെയ്ത് വിവാഹമണ്ഡപത്തിലേക്കെത്തുന്ന വധുവാണ് വീഡിയോയുടെ ഹൈലൈറ്റ്. ഫെബ്രുവരി 12 ന് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ പത്തുലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. 4700 ഷെയറും 32000 ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടയ്ക്കയിൽ മനസ്സുടക്കിയ ബാല്യം, പ്രശസ്തിയിലേക്കെത്തിച്ച ലോക്ഡൗണ്‍ കാലം; ആശ സുരേഷിന്റെ സോപാനസംഗീത യാത്ര
FOMO പോയി, ഇനി JOMO കാലം! തിരക്കുകളിൽ നിന്ന് മാറി 'സമാധാനം' തേടുന്ന ജെൻ സികൾ