കാരറ്റ് ജ്യൂസ് ശരിക്കുമൊരു ഹെല്‍ത്തി ജ്യൂസ്

Web Desk |  
Published : Jul 08, 2016, 03:47 PM ISTUpdated : Oct 05, 2018, 12:33 AM IST
കാരറ്റ് ജ്യൂസ് ശരിക്കുമൊരു ഹെല്‍ത്തി ജ്യൂസ്

Synopsis

ക്യാരറ്റ് ജ്യൂസ്


രണ്ടു മീഡിയം ക്യാരറ്റ് തൊലി ചെത്തി കഷണങ്ങള്‍ ആക്കി എടുത്തതും ഒരു ചെറിയ കഷണം ഇഞ്ചിയും കൂടി കുറച്ചു തണുത്ത വെള്ളം ചേര്‍ത്ത് ഒരു ബ്ലെണ്ടറില്‍ അടിച്ചെടുത്തു അരിപ്പയില്‍ അരിച്ചു എടുക്കുക. ഇതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിയ്ക്കുക. ഇനി മധുരം വേണ്ടവര്‍ക്ക് പഞ്ചസാര മധുരം അനുസരിച്ച് ചേര്‍ക്കാം. ഒരു ഗ്ലാസില്‍ ഐസ് ക്യൂബ്‌സ് ഇട്ടതിനു ശേഷം ജ്യുസ് ഒഴിച്ച് സെര്‍വ് ചെയ്യുക.

കടപ്പാട്- ഉപ്പുമാങ്ങ ഫേസ്ബുക്ക് പേജ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഷിഗെല്ലയിൽ ജാഗ്രതയോടെ കേരളം; തലസ്ഥാനത്തും രോഗബാധ | Shigella Cases | Kerala Health Department
കോഴിക്കോട്ടെ നിപ ബാധ; രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി