കോപ്പര്‍ ടി: നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍- വീഡിയോ

Web Desk |  
Published : May 18, 2018, 02:41 PM ISTUpdated : Jun 29, 2018, 04:27 PM IST
കോപ്പര്‍ ടി: നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍- വീഡിയോ

Synopsis

കോപ്പര്‍ ടി എപ്പോള്‍ വെക്കണം? എങ്ങനെ വെക്കണം? - വീഡിയോ 

പ്രധാനപ്പെട്ട ഗര്‍ഭനിരോധനോപാധികളില്‍ ഒന്നാണ് കോപ്പര്‍ ടി. കോപ്പര്‍ ടിയെ കുറച്ച് പലര്‍ക്കും പല തരത്തിലുളള തെറ്റുദ്ധാരണകള്‍ ഉണ്ട്. കോപ്പര്‍ ടി എപ്പോള്‍ വെക്കണം? എങ്ങനെ വെക്കണം? അങ്ങനെ നിരവധി സംശയങ്ങളാണ് പലര്‍ക്കും.

പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ഗര്‍ഭാശയമുഖം കൂടുതല്‍ വികസിയ്ക്കുന്നതിനാല്‍ ഇത് ഉള്ളിലേയ്ക്കു കടത്തി വയ്ക്കാന്‍ എളുപ്പമാണ്. ഇത് കൃത്യസ്ഥലത്ത് തന്നെയാണോയെന്നുറപ്പ് വരുത്തേണ്ടതുമാണ്. 

കോപ്പര്‍ ടി ആരൊക്കെ ഉപയോഗിക്കാന്‍ പാടില്ല,  ഉപയോഗിക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എപ്പോള്‍ ഇവ മാറ്റണം എന്നിങ്ങനെ കോപ്പര്‍ ടിയെ കുറിച്ച്  അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. കൃത്യസമയത്ത് ഇവ നീക്കം ചെയ്തില്ലെങ്കില്‍ പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വരെ വഴിയൊരുക്കുമെന്നും ഡോ. ഷിനു പറയുന്നു. 

വീഡിയോ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം