ദിവസവും കുളിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കുക...

Published : Jan 24, 2019, 09:34 PM ISTUpdated : Jan 24, 2019, 09:55 PM IST
ദിവസവും കുളിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കുക...

Synopsis

നമ്മള്‍ മലയാളികള്‍ ഒന്നല്ല രണ്ട് നേരം കുളിക്കുന്നവരാണ്.

നമ്മള്‍ മലയാളികള്‍ ഒന്നല്ല രണ്ട് നേരം കുളിക്കുന്നവരാണ്. എന്നാല്‍ ദിവസവും തല നനയ്ക്കുന്നത് തലമുടി കൊഴിയാനും താരന്‍ ഉണ്ടാകാനും കാരണമാകുമെന്നാണ് ഹെയര്‍ സ്റ്റൈലിസ്റ്റായ അംബികാപിളള പറയുന്നത്.

ദിവസവും കുളിക്കുമ്പോള്‍ തലയോട്ടിയിലെ നാച്വിറല്‍ എണ്ണമയം നഷ്ടപ്പെടും. അങ്ങനെയാണ് താരന്‍ ഉണ്ടാകുന്നത്. അതിനാല്‍ ആഴ്ചയില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് തവണ മാത്രം തല നനയ്ച്ചാല്‍ മതിയാകുമെന്നും അംബികാപിളള നിര്‍ദ്ദേശിക്കുന്നു.

തല കുളിക്കുന്ന ദിവസങ്ങളില്‍ എണ്ണ ഉപയോഗിക്കാം. എന്നാല്‍ ഷാംമ്പു ഉപയോഗിച്ച് അവ കഴുകികളയണമെന്നും അംബിക പിള്ള പറയുന്നു. തലമുടി നന്നായി വളരാന്‍ മൂന്ന് മാസത്തിലൊരുക്കില്‍ മുടിയുടെ അറ്റം വെട്ടുന്നത് നല്ലതാണെന്നും അംബികാപിളള പറയുന്നു.
 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ