വ്യക്ക രോഗികള്‍ റമദാന്‍ വ്രതം എടുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

Web Desk |  
Published : Jun 10, 2018, 03:38 PM ISTUpdated : Oct 02, 2018, 06:33 AM IST
വ്യക്ക രോഗികള്‍ റമദാന്‍ വ്രതം എടുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

Synopsis

വൃക്കയിലെ കല്ല്​ പലരെയും അലട്ടുന്ന വേദനാജനകമായ രോഗമാണ്​.

വൃക്കയിലെ കല്ല്​ പലരെയും അലട്ടുന്ന വേദനാജനകമായ രോഗമാണ്​. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവന്നാൽ ഈ വേദനയെ മറിക്കടക്കാനാകും. 

വൃക്ക രോഗികള്‍ ദിവസവും ധാരാളം വെളളം കുടിക്കണം. എട്ട്​ മുതൽ പത്ത്​ വരെ ഗ്ലാസ്​ വെള്ളം വിവിധ രൂപത്തിൽ ശരീരത്തിലെത്തുന്നത്​ മൂത്രത്തിന്‍റെ സാന്ദ്രത കുറക്കാനും അതുവഴി ധാതുക്കളിൽ നിന്ന്​ കല്ല്​ രൂപപ്പെടുന്നത്​ ഒഴിവാക്കാനുമാകും. റമദാന്‍ വ്രതം (നോമ്പ്) എടുക്കുമ്പോള്‍ രാത്രി നന്നായി വെളളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാം ഈ എളുപ്പവഴികൾ
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം