
കുവൈറ്റ് സിറ്റി: ആദ്യ ഭാര്യയോടുള്ള പ്രതികാരം ചെയ്യാന്‍ അറബി യുവാവ് ചെയ്തത് ലോകത്ത് ആരും ചെയ്യാത്ത പ്രവര്‍ത്തിയായിരുന്നു. ഒരേസമയം നാലു യുവതികളെ വിവാഹം കഴിച്ചു. പുതിയ ഭാര്യമാര്‍ക്കൊപ്പമുള്ള യുവാവിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പരമ്പരാഗത അറബി വേഷം ധരിച്ച യുവാവും വിവാഹ ഗൗണില്‍ എത്തിയ യുവതികളുമാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം പ്രചരിക്കുന്നത് യുവാവിന്റെ വിവാഹ വീഡിയോ അല്ലെന്നും ഒരു വിവാഹ ആല്‍ബത്തിന് വേണ്ടി ചിത്രീകരിച്ച വീഡിയോ ആണെന്നും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam