കിടപ്പുമുറിയില്‍ ചെറുനാരങ്ങ ചെയ്യുന്ന മാജിക്ക്.!

By Web DeskFirst Published Sep 20, 2016, 5:46 AM IST
Highlights

ചെറുനാരങ്ങ കൊണ്ട് ചെയ്യാവുന്ന ചെറിയ വിദ്യകള്‍ അനേകമാണ്. കിടപ്പുമുറിയിലെ ദമ്പതികളുടെ ബന്ധത്തെപ്പോലും ചെറുനാരങ്ങയ്ക്ക് സ്വദീനിക്കാന്‍ കഴിയും. ഇതാ ഒരു ചെറുനാരങ്ങ കിടപ്പുമുറിയില്‍ മുറിച്ച് വച്ചാല്‍ കിട്ടുന്ന ചില ഗുണങ്ങള്‍

രാവിലെ വളരെ ഉന്‍മേഷത്തോടെ ഉണര്‍ന്ന് എഴുന്നേല്‍ക്കാന്‍ ഇത് സഹായിക്കും.

ശ്വസനപ്രശ്‌നങ്ങള്‍ ആസ്മ എന്നിവ ഉള്ളവര്‍ക്ക് ഇത് ആശ്വാസം നല്‍കും.

ഇങ്ങനെ ചെറുനാരങ്ങ വയ്ക്കുന്നതു ശരീരത്തില്‍ ഊര്‍ജം നിറയ്ക്കും. 

ചെറുനാരങ്ങ മുറിച്ച് വയ്ക്കുന്നത് ഒരു എയര്‍ഫ്രഷ്ണറുടെ ഗുണം ചെയ്യും. നാരങ്ങ മുറിയില്‍ സുഗന്ധം നിറയ്ക്കാന്‍ ഇതിനു കഴിയും.

ദമ്പതിമാര്‍ കിടപ്പുമുറയില്‍ ചെറുനാരങ്ങ മുറിച്ചു വെച്ചാല്‍ മികച്ച മൂഡ് ലഭിക്കും.

കിടപ്പുമുറിയിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഇതു സഹായിക്കും.

click me!