അമിത വണ്ണം കുറയ്ക്കാന്‍ നാരങ്ങാവെള്ളം

Published : Feb 10, 2018, 11:40 PM ISTUpdated : Oct 04, 2018, 11:33 PM IST
അമിത വണ്ണം കുറയ്ക്കാന്‍ നാരങ്ങാവെള്ളം

Synopsis

അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാൻ ദൃഢനിശ്​ചയവും ക്ഷമയും ​വേണം. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല.

നിങ്ങൾ ശരീരഭാരം കൂടുതലുള്ളവരാണെങ്കിൽ പ്രഭാതങ്ങൾ ​ക്ലേശകരമായിരിക്കും. അമിതഭാരം കുറക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്​. തിളപ്പിച്ചാറിയ വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങ നീര്​ കലർത്തി കുടിക്കാം. ശരീരത്തി​ന്‍റെ പോഷണ പ്രവർത്തനം നന്നായി ഉയരുമെന്ന്​ വിദഗ്​ദർ അഭിപ്രായപ്പെടുന്നു. ശരീരത്തിൽ നിന്ന്​ കൂടുതൽ  ​കലോറി എരിഞ്ഞുപോയാൽ മാത്രമേ അമിതഭാരം കുറയാൻ സഹായകമാവുകയുള്ളൂ.  


PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഹൃദയാഘാത സാധ്യത കൂട്ടുന്ന ‍ആറ് ഭക്ഷണങ്ങൾ
കുളിക്കുമ്പോൾ 24-കാരൻ്റെ വയറിൽ കണ്ട തടിപ്പ് പ്രാണി കടിച്ചതെന്ന് കരുതി; ശസ്ത്രക്രിയയിൽ നീക്കം ചെയ്‌തത് ചക്കയോളം വലിപ്പമുള്ള ട്യൂമർ, ഭാരം 4 കിലോ!