ഇതാണോ നിങ്ങളുടെ സ്വഭാവം; എങ്കില്‍ നിങ്ങള്‍ അതീവ ബുദ്ധിമാനായിരിക്കും

Published : Mar 28, 2017, 11:47 AM ISTUpdated : Oct 04, 2018, 10:30 PM IST
ഇതാണോ നിങ്ങളുടെ സ്വഭാവം; എങ്കില്‍ നിങ്ങള്‍ അതീവ ബുദ്ധിമാനായിരിക്കും

Synopsis

ഒരോ വ്യക്തികളിലും ബുദ്ധി ശക്തി പലതരത്തിലായിരിക്കും. അതിനു ശാസ്ത്രീയമായ ചില കാരണങ്ങള്‍ ഉണ്ട് എന്നു പഠനം പറയുന്നു. അത്തരത്തിലുള്ള ചില കാരണങ്ങള്‍. 

ആദ്യത്തെ കുട്ടിക്ക് ഇളയ കുട്ടിയെ അപേക്ഷിച്ച് പൊതുവെ ബുദ്ധി സാമര്‍ത്ഥ്യം കൂടുതലായിരിക്കും എന്ന് പഠനങ്ങള്‍ പറയുന്നു

ഉയരം കുറവുള്ളവര്‍ക്കാണ് ഉയരം കൂടുതലുള്ളവരേക്കാള്‍ ബുദ്ധി  കൂടുതല്‍ ഉണ്ടാകുമെന്നാണ് പഠനം

കുട്ടികള്‍ക്ക് 40 ശതമാനം വരെ ബുദ്ധി പാരമ്പര്യമായി മാതാപിതാക്കളില്‍ നിന്നു ലഭിക്കുന്നതാണ് എന്നു പഠനങ്ങള്‍ പറയുന്നു.

കുട്ടിക്കാലത്ത് സംഗീതം അഭ്യസിച്ചവര്‍ക്ക് പിന്‍കാലത്തു ബുദ്ധിവികാസം കൂടുതലായിരിക്കും എന്നു പഠനങ്ങള്‍ പറയുന്നു. 

യാഥാസ്ഥിതിക്കാരേക്കാള്‍ സ്വതന്ത്ര ചിന്തഗതിക്കാരാണ് ബുദ്ധി കൂടുതല്‍ എന്നു പറയുന്നു. 

അമിതവണ്ണം ഉള്ളവരെ അപേക്ഷിച്ച് മെലിഞ്ഞവര്‍ കൂടുതല്‍  ബുദ്ധിയുള്ളവരായിരിക്കും

അടുക്കും ചിട്ടയും ഇല്ലാതെ ഇരിക്കുന്നവര്‍ ക്രീയേറ്റിവാണെന്നു ശാസ്ത്രം പറയുന്നത്. സര്‍ഗാത്മകത കൂടുതലുള്ളവരാണ് ഇത്തരത്തില്‍ അടുക്കും ചിട്ടയുമില്ലാത്തവരത്രെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇപ്പൊ ഇങ്ങനെയൊക്കെയാ! 2025-നെ കീഴടക്കിയ 'ജെൻ സി' സ്ലാങ്ങ്
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ