ശരീരഭാരം കുറയ്ക്കുന്നവര്‍ ഇത് അറിഞ്ഞിരിക്കുക

Web Desk |  
Published : Jun 05, 2018, 08:43 PM ISTUpdated : Jun 29, 2018, 04:15 PM IST
ശരീരഭാരം കുറയ്ക്കുന്നവര്‍ ഇത് അറിഞ്ഞിരിക്കുക

Synopsis

അമിവണ്ണം കുറയ്ക്കുന്നതാണ് ആരോഗ്യം എന്നാണ് പലരുടെയും ധാരണ.

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. അമിവണ്ണം കുറയ്ക്കുന്നതാണ് ആരോഗ്യം എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഭാരക്കുറവിന് പാര്‍ശ്വഫലങ്ങളുമുണ്ടെന്നാണ് അമേരിക്കയിലെ ഗവേഷകസംഘമായ ഫ്രമിങ്ഹാം ഹാര്‍ട്ട് സ്റ്റഡി അവകാശപ്പെടുന്നു. അമിത വണ്ണം അല്ലെങ്കില്‍ ശരീരഭാരം കുറയുന്നത് അസ്ഥികളെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം.

46 വര്‍ഷം വരെയുള്ള ചെറിയകാലത്തിനിടയില്‍ ഭാരം കുറച്ചവരിലാണ് പഠനം നടത്തിയത് എന്ന് പ്രധാന ഗവേഷകനായ ഡഗ്ലസ് പി. കേല്‍ പറഞ്ഞു. പ്രായാധിക്യത്തെത്തുടര്‍ന്നുള്ള അസ്ഥികളുടെ ബലക്ഷയം, ശരീരഭാരം കുറച്ചവരിലാണ് കൂടുതലും കാണപ്പെട്ടത്. അസ്ഥിയുടെ രൂപഘടനയെയും ഇത് ബാധിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

സൗന്ദര്യസംരക്ഷണത്തിലെ പുതിയ സൂപ്പർ ഫുഡ്; ചർമ്മത്തിനും മുടിക്കും ഫ്‌ളാക്‌സ് സീഡ് നൽകുന്ന മാന്ത്രിക മാറ്റങ്ങൾ!
മില്ലേനിയൽസ് നോർമലൈസ് ചെയ്തു, ജെൻ സികൾക്ക് പറ്റില്ല; പ്രണയബന്ധങ്ങളിൽ ഇനി ഈ 9 കാര്യങ്ങൾ നടപ്പില്ല!