MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
Asian Games
Masappadi Case
Bigg Boss Season 8
US - Iran Conflict
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റ് അല്ലെങ്കില്‍ കൊഴുപ്പിനെയാണ് വിസറൽ ഫാറ്റ് എന്ന് പറയുന്നത്.

1 Min read
Author : Resmi Sreekumar
Published : Sep 21 2026, 04:23 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ
Image Credit : Getty

ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റ് അല്ലെങ്കില്‍ കൊഴുപ്പിനെയാണ് വിസറൽ ഫാറ്റ് എന്ന് പറയുന്നത്. മറ്റു ശരീരഭാഗങ്ങളിലെ കൊഴുപ്പ് വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും കുറയ്ക്കാന്‍ കഴിഞ്ഞാലും വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന ഫാറ്റ് അത്ര വേഗമൊന്നും കുറയ്ക്കാനാകില്ല. ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
ഗ്രീൻ ടീ കൊഴുപ്പ് കോശങ്ങളെ വിഘടിപ്പിക്കാനും സഹായിച്ചേക്കാം
Image Credit : Getty

ഗ്രീൻ ടീ കൊഴുപ്പ് കോശങ്ങളെ വിഘടിപ്പിക്കാനും സഹായിച്ചേക്കാം

ഗ്രീൻ ടീയിൽ ജൈവ-സജീവ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ മെറ്റബോളിസം വർദ്ധിപ്പിക്കാനും കൊഴുപ്പ് കോശങ്ങളെ വിഘടിപ്പിക്കാനും സഹായിച്ചേക്കാം. ഗ്രീൻ ടീ ആഴത്തിലുള്ള വയറിലെ കൊഴുപ്പായ 'വിസറൽ ഫാറ്റ്' (visceral fat) കുറയ്ക്കുന്നതിന് സഹായകമാണ്. ശരീരത്തിൽ സംഭരിക്കപ്പെട്ടിരിക്കുന്ന കൊഴുപ്പിനെ ഫാറ്റി ആസിഡുകളായി വിഘടിപ്പിക്കാൻ ഇതിലെ സജീവ ഘടകങ്ങൾ സഹായിക്കുന്നു. വ്യായാമത്തോടൊപ്പം ഉപയോഗിക്കുമ്പോഴാണ് ഈ പ്രക്രിയ ഏറ്റവും ഫലപ്രദമാകുന്നത്.

Related Articles

Related image1
Belly Fat Loss: ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ബെറി പഴങ്ങള്‍ സഹായിക്കുമോ?
Related image2
Belly Fat : വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന നാല് ഹെൽത്തി ഡ്രിങ്കുകൾ
37
ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ സഹായിക്കുന്നതിനും വയർ വീർക്കുന്ന അവസ്ഥ കുറയ്ക്കുന്നതിനും
Image Credit : Getty

ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ സഹായിക്കുന്നതിനും വയർ വീർക്കുന്ന അവസ്ഥ കുറയ്ക്കുന്നതിനും

ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ സഹായിക്കുന്നതിനും വയർ വീർക്കുന്ന അവസ്ഥ കുറയ്ക്കുന്നതിനും ജീരക വെള്ളം സഹായകമാണ്. ക്യുമിനാൽഡിഹൈഡ് പോലുള്ള സജീവ ഘടകങ്ങൾ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും അതുവഴി ഭക്ഷണം കാര്യക്ഷമമായി വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

47
നാരങ്ങാവെള്ളം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
Image Credit : Getty

നാരങ്ങാവെള്ളം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

നാരങ്ങാവെള്ളം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. സോഡയ്‌ക്കോ മധുരം ചേർത്ത ചായയ്‌ക്കോ പകരം നാരങ്ങാവെള്ളം കുടിക്കുന്നത് പഞ്ചസാരയുടെയും കലോറിയുടെയും അളവ് കുറയ്ക്കുന്നു.

57
കുതിർത്ത ഉലുവയിട്ട വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
Image Credit : Getty

കുതിർത്ത ഉലുവയിട്ട വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

കുതിർത്ത ഉലുവയിട്ട വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രാവിലെ ദഹനം സുഗമമാക്കാനും സഹായിക്കുന്നു. വയർ വീർത്തുനിൽക്കാൻ കാരണമാകുന്ന അധിക ജലാംശത്തെയും കെട്ടിക്കിടക്കുന്ന വായുവിനെയും പുറന്തള്ളാൻ ഇത് സഹായിക്കുന്നു. ഉലുവ വെള്ളം ബ്ലഡ് ഷു​ഗർ‌ അളവ് നിയന്ത്രിക്കുന്നു.

67
കറുവപ്പട്ട വെള്ളം കുടിക്കുന്നത് യറു നിറഞ്ഞതായി അനുഭവപ്പെടാനും സഹായിക്കുന്നു
Image Credit : Getty

കറുവപ്പട്ട വെള്ളം കുടിക്കുന്നത് യറു നിറഞ്ഞതായി അനുഭവപ്പെടാനും സഹായിക്കുന്നു

ശരീരഭാരം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും സഹായിക്കുന്ന, കുറഞ്ഞ കലോറി അടങ്ങിയ ഒരു പാനീയമാണ് കറുവപ്പട്ടയിട്ട വെള്ളം. കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഭക്ഷണം കൂടുതൽ നേരം ആമാശയത്തിൽത്തന്നെ നിലനിൽക്കുന്നതിനാൽ വയറു നിറഞ്ഞതായി അനുഭവപ്പെടാനും മധുരത്തോടുള്ള ആഗ്രഹം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

77
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇഞ്ചി വെള്ളം സഹായിക്കും
Image Credit : Getty

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇഞ്ചി വെള്ളം സഹായിക്കും

മെറ്റബോളിസം വർദ്ധിപ്പിക്കുകയും വയറുനിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നതിലൂടെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇഞ്ചി വെള്ളം സഹായിക്കും. എന്നാൽ ആരോഗ്യകരമായ ഭക്ഷണക്രമവും പതിവായ വ്യായാമവും ഒപ്പമുണ്ടാകുമ്പോഴാണ് ഇത് ഏറ്റവും ഫലപ്രദമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
 

Latest Videos
Recommended Stories
Recommended image1
ആംബുലൻസ് വിളിച്ച് സുരക്ഷിതമായി രോഗിയെ ആശുപത്രിയിൽ എത്തിക്കുകയാണ് ശരി ; ഡോ. മനോജ് വെള്ളനാടിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
Recommended image2
പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് മികച്ച ഭക്ഷണങ്ങൾ
Recommended image3
അൽഷിമേഴ്സ് ; തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ
Related Stories
Recommended image1
Belly Fat Loss: ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ബെറി പഴങ്ങള്‍ സഹായിക്കുമോ?
Recommended image2
Belly Fat : വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന നാല് ഹെൽത്തി ഡ്രിങ്കുകൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved