ചെന്നൈയില്‍നിന്ന് കാണാതായ മലയാളി മോഡല്‍ തിരിച്ചെത്തി

Web Desk |  
Published : May 29, 2017, 06:12 PM ISTUpdated : Oct 05, 2018, 03:07 AM IST
ചെന്നൈയില്‍നിന്ന് കാണാതായ മലയാളി മോഡല്‍ തിരിച്ചെത്തി

Synopsis

ചെന്നൈ: ചെന്നൈയില്‍ നാല് ദിവസം മുന്‍പ് കാണാതായ മലയാളി യുവതി വീട്ടില്‍ തിരിച്ചെത്തി. മോഡലും സംവിധായികയുമായ ഗാനം നായരെ വെള്ളിയാഴ്ചയാണ് ജോലിയ്ക്ക് പോകുന്ന വഴി കാണാതായത്. രാത്രി വൈകിയും യുവതി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗാനത്തെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ ഓണ്‍ലൈന്‍ ക്യാംപൈന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇന്ന് ഉച്ചയോടെ വീട്ടിലേയ്ക്ക് വിളിച്ച യുവതി വൈകിട്ടോതെ താന്‍ വീട്ടിലെത്തുമെന്ന് അറിയിയ്ക്കുകയായിരുന്നു. വിഷാദരോഗം മൂലമാണ് യുവതി നാടു വിട്ടതെന്നും ബന്ധുക്കള്‍ പരാതി പിന്‍വലിച്ചുവെന്നും പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

സംഗീതം മുതൽ സൗന്ദര്യം വരെ; ഇന്ത്യയെ കീഴടക്കുന്ന 'കെ-വേവ്' എന്ന അത്ഭുതം
ചില്ലാകാം, തിളങ്ങാം! ജെൻ സി ട്രെൻഡായി മാറുന്ന ഏറ്റവും പുതിയ ബ്യൂട്ടി ഹാക്കുകൾ