
മനുഷ്യ ശരീരത്തില്‍ സാധാരണമായി കണ്ടുവരുന്നതാണ് മറുകുകള്‍. ചിലപ്പോള്‍ ഭാഗ്യത്തിന്‍റെ ചിഹ്നമായി ശരീരത്തിലെ മറുകുകളെ കാണുന്ന വിശ്വാസം ലോകത്തിന്‍റെ പലഭാഗത്തുമുണ്ട്. എന്നാല്‍ മറുകുകള്‍ ലൈംഗിക ജീവിതത്തെയും സൂചിപ്പിക്കുമോ. സൂചിപ്പിക്കുമെന്നാണ് ലൈംഗികതയും ഭാരത സംഭാവനയായ കാമസൂത്ര പറയുന്നു. ശരീരത്തിന്‍റെ ചിലഭാഗങ്ങളിലെ മറുകുകള്‍ സൂചന നല്‍കുന്നത് ലൈംഗിക ജീവിതത്തെക്കുറിച്ച് കൂടിയാണ്. അവ എങ്ങനെ എന്ന് നോക്കാം.
മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ - മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ക്ക് ലൈംഗിക ആസക്തി കൂടുതലായിരിക്കുമത്രെ.
മൂക്കിനു മുകളില്‍ - മൂക്കിനു മുകളില്‍ മറുകുണ്ടെങ്കില്‍ ഇത്തരക്കാര്‍ സെക്സിലും കാര്‍ക്കശ്യം പുലര്‍ത്തും. സെക്സിലും ഇവര്‍ തങ്ങളുടെ അധികാരഭാവം പ്രകടിപ്പിയ്ക്കും.
നെഞ്ചിലെ മറുക് - നെഞ്ചിലെ മറുക് ചെറുപ്രായത്തില്‍ ലൈംഗിക സുഖം അത്രയില്ലെന്നതിന്‍റെ സൂചനയാണ്. എന്നാല്‍ മധ്യവയസില്‍ ഇത്തരക്കാര്‍ക്കു സംതൃപ്ത സെക്സും സാധ്യമാകും.
വലതു കണ്ണിനു മുകളില്‍ മറുകുള്ളവര്‍ - വലതു കണ്ണിനു മുകളില്‍ മറുകുള്ളവര്‍ കിടക്കയില്‍ പ്രഗത്ഭരായിരിയ്ക്കുമെന്നാണ് കാമസൂത്ര വിശദീകരിയ്ക്കുന്നത്.
തുടയിലെ മറുക് - തുടയിലെ മറുക് സംതൃപ്ത ലൈംഗികജീവിതത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.
തള്ളവിരലിനു താഴെയായുള്ള മറുക് - തള്ളവിരലിനു താഴെയായുള്ള മറുക് ലൈംഗിക കഴിവുണ്ടെന്നുള്ളതിന്‍റെ സൂചനയാണ് നല്‍കുന്നത്.
നെറ്റിയിലെ മറുക് - നെറ്റിയിലെ മറുക് സെക്സ് കാര്യങ്ങളില്‍ പ്രശ്നമുണ്ടാകുമെന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്.
താടിയിലെ മറുക് - താടിയിലെ മറുക് ദാമ്പത്യജീവിതത്തിലെ സന്തോഷകരമായ സെക്സ് ജീവിതത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam