
അമിതമായ ലൈംഗിക ചിന്ത ഉണ്ടാകാറുണ്ടോ..? അതായത് ദിവസം മുഴുവന്‍ ചില ലൈംഗിക ചിന്തകള്‍ പ്രവര്‍ത്തികളെ തടസപ്പെടുത്തുണ്ടോ ഇത്തരം അവസ്ഥയെ, പെഴ്‌സിസറ്റന്‍റ് സെക്ഷ്യല്‍ എറൊസല്‍ സിന്‍ഡ്രോമാണ്
തലപൊട്ടിതെറിക്കുന്ന പോലെ തോന്നാറുണ്ടോ...? എപ്പോഴെങ്കിലും തലയ്ക്കത്ത് ഒരു ബോബ് വച്ച് പൊട്ടിക്കും പോലെ ഉള്ള അവസ്ഥ അനുഭവപ്പെട്ടിട്ടുണ്ടോ? ഇതും ഒരു രോഗാവസ്ഥയാണ്.
പ്രായപൂര്‍ത്തിയായ ആള്‍ പകല്‍ സമയത്തും സ്വപ്നലോകത്തു ജീവിക്കുന്നത് ഒരു രോഗമാണ്.
ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെടുന്നതായി തോന്നുന്നുവെങ്കില്‍ സൂക്ഷിക്കണം. ന്യൂറോളജിക്കല്‍ ഡിസീസ് എന്ന അവസ്ഥയിലേയ്ക്ക് ഇതു മാറാന്‍ സാധ്യത ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam