
ഫാഷൻ ലോകത്ത് പുതുമ എപ്പോഴും നിര്‍ബന്ധമാണ്. ഉടയാടകളുടെ പുതുഅഴകിന് എല്ലാരുടെയും കണ്ണുകളെ കോർത്തെടുക്കാൻ കഴിവുണ്ട്. ചില വസ്ത്രവർണരാജികൾ സ്ത്രീകളുടെ ഭാഹ്യരൂപത്തെയും ഭാവത്തെയും മാറ്റിമറിക്കാറുണ്ട്. വസ്ത്രസങ്കല്‍പ്പത്തിലെ പുത്തന്‍ ഫാഷനുകള്‍ അവതരിപ്പിക്കുകയാണ് ലണ്ടനിലെ ഫാഷന്‍ വീക്ക്.
പ്ലാസ്റ്റിക് ഉപയോഗിച്ച നിര്‍മിച്ച വസ്ത്രം ധരിച്ച് വളരെ വ്യത്യസ്തമായാണ് മോഡലുകള്‍ ഇത്തവണ റാംപിലെത്തിയത്. അവയുടെ രൂപവും ഫാഷനും നിറങ്ങളും എല്ലാം കാണികളെ അത്ഭുതപ്പെടുത്തി. അതിലെ ചില ചിത്രങ്ങള്‍ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam