ഗര്‍ഭിണി കരഞ്ഞാല്‍ അത് കുഞ്ഞിനെ ബാധിക്കുന്നതെങ്ങനെ?

By Web DeskFirst Published Apr 29, 2018, 8:40 AM IST
Highlights
  • ഗര്‍ഭാവസ്ഥയിലെ കരച്ചില്‍ കുട്ടിയുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്? 

ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ സന്തോഷമായി ഇരിക്കേണ്ട സമയമാണ് ഗര്‍ഭക്കാലം. ഗര്‍ഭാവസ്ഥയെന്നത് ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ സമയമാണ്.  ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് വൈകാരികമായ മാറ്റങ്ങളുമുണ്ടാവും. 

ഗര്‍ഭാവസ്ഥയില്‍ സന്തോഷമായിരിക്കുകയെന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗര്‍ഭാവസ്ഥയിലെ കരച്ചില്‍ കുട്ടിയുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്? 

ഗര്‍ഭാവസ്ഥയില്‍ നിങ്ങള്‍ കരയുമ്പോള്‍ കുടലിലുണ്ടാവുന്ന ചലനം ഗര്‍ഭസ്ഥ ശിശുവിനെയും വേദനിപ്പിക്കും. അതിനാല്‍ ഗര്‍ഭിണി കരഞ്ഞാല്‍ അത് കുഞ്ഞിനെ ബാധിക്കും. ജനിക്കുന്ന കുഞ്ഞുങ്ങളും പെട്ടെന്ന് കരയുന്നവരായിരിക്കും. അതിനാല്‍ ഗര്‍ഭിണികള്‍ ഈ സമയത്ത് സന്തോഷമായിരിക്കാന്‍ ശ്രമിക്കുക. 

click me!