കുട്ടികള്‍ വേണ്ടെന്നു വയ്ക്കാന്‍ ദമ്പതികളെ പ്രരിപ്പിക്കുന്ന 5 കാര്യങ്ങള്‍

Published : Nov 11, 2016, 04:50 AM ISTUpdated : Oct 04, 2018, 08:01 PM IST
കുട്ടികള്‍ വേണ്ടെന്നു വയ്ക്കാന്‍ ദമ്പതികളെ പ്രരിപ്പിക്കുന്ന 5 കാര്യങ്ങള്‍

Synopsis

കരിയറിനു പ്രധാന്യം കൊടുക്കുന്ന ദമ്പതികള്‍ പലപ്പോഴും  കുട്ടികള്‍ വൈകിമതി എന്നു തീരുമാനിക്കാറുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സ്ഥിര വരുമാനം ഉണ്ടായിട്ട് അടുത്തതലമുറ മതി എന്ന തീരുമാനത്തില്‍ എത്തുന്നു.

അപൂര്‍വ്വം ചില ദമ്പതികള്‍ തങ്ങളുടെ രോഗങ്ങള്‍ മൂലം കുട്ടികള്‍ പതിയെ മതി എന്ന തീരുമാനത്തില്‍ എത്താറുണ്ട്. 

ഗര്‍ഭധാരണത്തെ കുറിച്ചുള്ള ഭയം മൂലവും കുട്ടികള്‍ വേണ്ടന്നു വയ്ക്കുന്നവര്‍ കുറവല്ല. 

കുട്ടികളെ വളര്‍ത്താനുള്ള മാനസിക ബുന്ധിമുട്ട് മൂലം കുഞ്ഞുങ്ങളെ വേണ്ടന്നുവയ്ക്കുന്നവരും ഉണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം തടയാനും ഈ സുപ്പർഫുഡ്ഡുകൾ കഴിക്കൂ
World Day Against Child Labour 2026 : ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം ; ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം