ഏഴ് മാസം കൊണ്ട് 90 കിലോയില്‍ നിന്ന് 32 കിലോ കുറച്ചു; സാഗരിക ചേത്രിയുടെ സ്വപ്നം ഇതാണ്

Published : Feb 20, 2019, 05:15 PM ISTUpdated : Feb 21, 2019, 12:35 AM IST
ഏഴ് മാസം കൊണ്ട് 90 കിലോയില്‍ നിന്ന് 32 കിലോ കുറച്ചു; സാഗരിക ചേത്രിയുടെ സ്വപ്നം ഇതാണ്

Synopsis

ശരീരഭാരം കുറക്കുന്നവരുടെ കഥകള്‍ അടുത്തിടെയായി വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്. 

ശരീരഭാരം കുറക്കുന്നവരുടെ കഥകള്‍ അടുത്തിടെയായി വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയും ഫിറ്റ്‌നസ് മോഡലുമായ 22കാരി സാഗരിക ചേത്രി.ഭാരം 32 കിലോ. 

ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് സാഗരികയുടെ ഭാരം 90 കിലോയായിരുന്നു. ഒരു ഘട്ടം എത്തിയപ്പോള്‍ ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹം തോന്നി .

ആദ്യം ആഹാരം ക്രമീകരിച്ചു. പ്രാതലിന് ഓട്സ്, ടോണ്‍ഡ് മില്‍ക്ക് ഇവ ശീലമാക്കി. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തിയും മുട്ടക്കറിയുമാണ് ഭക്ഷണം. ഇടയ്ക്ക് ബദാം, ഏത്തക്കയും കഴിക്കും. 

രാത്രി ഭക്ഷണം പച്ചക്കറി സാലഡ് ഒപ്പം 150 ഗ്രാം ചിക്കനും. കൂടെ ധാരാളം വെള്ളവും ശീലമാക്കി. ഏഴു മാസം ഇത് തുടര്‍ന്നുവെന്നും സാഗരിക പറഞ്ഞു. വര്‍ക്ക് ഔട്ടും ശീലമാക്കിയെന്നും സാഗരിക ചേത്രി പറഞ്ഞു. ഏഴ് മാസം കൊണ്ട് മുപ്പത്തിരണ്ട്കിലോ കുറച്ചെങ്കിലും   36-24-36 സൈസ്  ആണ് തന്‍റെ എപ്പോഴത്തെയും സ്വപ്നമെന്നും അവര്‍ വ്യക്തമാക്കി. 

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം