എന്താണ് ബൾജിങ് ഡിസ്ക്ക് രോഗാവസ്ഥ?

Published : Sep 14, 2018, 09:51 AM ISTUpdated : Sep 19, 2018, 09:25 AM IST
എന്താണ് ബൾജിങ് ഡിസ്ക്ക് രോഗാവസ്ഥ?

Synopsis

കഴുത്ത് വേദന, അരക്കെട്ട് വേദന തുടങ്ങിയവ അനുഭവപ്പെടാറുണ്ടോ? ബൾജിങ് ഡിസ്ക്ക് അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് എന്ന രോഗം ആകാം.  നട്ടെല്ലിന്‍റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന  അവസ്ഥയാണ് ഇത്


കഴുത്ത് വേദന, അരക്കെട്ട് വേദന തുടങ്ങിയവ അനുഭവപ്പെടാറുണ്ടോ? ബൾജിങ് ഡിസ്ക്ക് അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് എന്ന രോഗം ആകാം. എന്താണ് ഈ രോഗം എന്ന് പലര്‍ക്കും അറിയില്ല.  നട്ടെല്ലിന്‍റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന  അവസ്ഥയാണ് ഇത്.

ബൾജിങ് ഡിസ്‌ക്ക് പലരിലും കണ്ടുവരുന്ന രോഗാവസ്ഥയാണ്. പ്രായം വര്‍ധിച്ചുവരുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. അമിതഭാരം ഉയര്‍ത്തുകയോ, പെട്ടെന്ന് ശരീരഭാരം അമിതമായി വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ ഇത് സംഭവിക്കാം. കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുമ്പോഴും ബള്‍ജിങ് ഡിസ്ക്ക് സംഭവിക്കാം. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ഉണ്ടാകുന്ന വേദന, തരിപ്പ്, മരവിപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങളാണ്. തുടക്കത്തിലെ ചികിത്സിച്ചാല്‍ രോഗം ഭേദമാകാം. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി