കൃത്രിമ ചിറകുമായി ജീവിതത്തിലേക്ക് പറന്ന് ചിത്രശലഭം; ചിത്രങ്ങള്‍ വൈറല്‍

Published : Jan 18, 2018, 04:35 PM ISTUpdated : Oct 04, 2018, 04:45 PM IST
കൃത്രിമ ചിറകുമായി ജീവിതത്തിലേക്ക് പറന്ന് ചിത്രശലഭം; ചിത്രങ്ങള്‍ വൈറല്‍

Synopsis

കൃത്രിമ ചിറകുമായി വീണ്ടും ജീവിതത്തിലേക്ക് പറന്ന ചിത്രശലഭത്തിന്റെ ചിത്രങ്ങള്‍ വൈറല്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര ഡിസൈനറാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിറകളുകള്‍ നഷ്ടപ്പെട്ടതു മുതലുള്ള കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍ സമൂഹമാധ്യം ഏറ്റെടുത്തിരിക്കുന്നത്. ജനവരി 8 ന് പോസറ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് 15,000 ത്തിലധികം ലൈക്കുകളും 20,400 ലേറെ ഷെയറുകളും ലഭിച്ചിട്ടുണ്ട്. 

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? എങ്കിൽ ഈ എട്ട് തീരുമാനങ്ങൾ എടുത്തോളൂ
Christmas 2025 : ക്രിസ്മസ് സ്പെഷ്യൽ, കൊതിപ്പിക്കും രുചിയൊരു ഫിഷ് കട്‌ലറ്റ്