Meera Jasmine : പ്രണയദിനത്തിൽ ഗൗണില്‍ തിളങ്ങി മീര ജാസ്മിൻ; ചിത്രങ്ങള്‍

Published : Feb 14, 2022, 02:19 PM ISTUpdated : Feb 14, 2022, 02:21 PM IST
Meera Jasmine : പ്രണയദിനത്തിൽ ഗൗണില്‍ തിളങ്ങി മീര ജാസ്മിൻ; ചിത്രങ്ങള്‍

Synopsis

പ്രണയദിനത്തിലും തന്‍റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മീര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ലൈലാക് നിറത്തിലുള്ള ഗൗണില്‍ മനോഹരിയായിരിക്കുകയാണ് മീര. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾ പകര്‍ത്തിയത്.

മലയാളികളുടെ പ്രിയ നടിയാണ് മീരാ ജാസ്‍മിൻ (Meera Jasmine). താൻ ഇൻസ്റ്റഗ്രാമില്‍ (instagram) എത്തിയ സന്തോഷം അടുത്തിടെയാണ് താരം ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ തന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നതിന്‍റെ തിരക്കിലാണ് മീര. 

പ്രണയദിനത്തിലും തന്‍റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മീര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ലൈലാക് നിറത്തിലുള്ള ഗൗണില്‍ മനോഹരിയായിരിക്കുകയാണ് മീര. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾ പകര്‍ത്തിയത്.

 

അതേസമയം, ആറ് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ നായികയായി തിരിച്ചെത്തുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീര  മലയാളത്തിൽ തിരിച്ചെത്തുന്നത്. തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമെന്നായിരുന്നു മീര ജാസ്‍മിൻ യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് പറഞ്ഞത്. 

Also Read: വൈറ്റ് സിൽക് സാരിയിൽ മനോഹരിയായി ആലിയ; ചിത്രങ്ങള്‍

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?