സ്ട്രീറ്റ് സ്റ്റൈലിൽ ഐശ്വര്യ; 'കാനിലെ ക്വീന്‍' എന്ന് ആരാധകര്‍

Published : May 22, 2019, 07:50 PM IST
സ്ട്രീറ്റ് സ്റ്റൈലിൽ ഐശ്വര്യ; 'കാനിലെ ക്വീന്‍' എന്ന് ആരാധകര്‍

Synopsis

72–ാം കാൻ ചലച്ചിത്ര മേളയില്‍ വീണ്ടും അതിമനോഹരിയായി ഐശ്വര്യ റായ് ബച്ചന്‍. കാൻ ഫെസ്റ്റിവലിൽ 18–ാം തവണയെത്തുമ്പോൾ ഐശ്വര്യ റായ് ഫാഷന്‍ ലോകത്തെ വീണ്ടും ഞെട്ടിച്ചു. 

72–ാം കാൻ ചലച്ചിത്ര മേളയില്‍ വീണ്ടും അതിമനോഹരിയായി ഐശ്വര്യ റായ് ബച്ചന്‍. കാൻ ഫെസ്റ്റിവലിൽ 18–ാം തവണയെത്തുമ്പോൾ ഐശ്വര്യ റായ്  ഫാഷന്‍ ലോകത്തെ വീണ്ടും ഞെട്ടിച്ചു. ട്രാൻസ്പരന്‍റ്  ഫ്ലോറൽ പ്രിന്റ് സ്‌ലീവ്സുള്ള ഹോട്ട് റെഡ് ജാക്കറ്റിനൊപ്പം ബ്ലാക്ക് ടീയും ബ്ലൂ ഡെനിമും ധരിച്ച ആഷിന്‍റെ ലുക്ക് സോഷ്യയില്‍ മീഡിയയില്‍ ശ്രദ്ധ നേടി. 

 

ഗ്ലെയെഴ്സ്, ഗോൾഡൻ റിങ്സ് ഒപ്പം ഹോട്ട് റെഡ് ലിപ്‌സിലും ഗ്ലാമാറായ ഐശ്വര്യ തന്നെയാണ് കാനിലെ താരമെന്നാണ് ആരാധകരുടെ അഭിപ്രായം.

 

 

കാൻ ചലച്ചിത്രമേളയിൽ ഒരു മത്സ്യകന്യകയെപ്പോലെയാണ് ഐശ്വര്യ റായി ബച്ചന്‍ ആദ്യം എത്തിയത്. ഡിസൈനർ ജീൻ ലൂയിസ് സബാജിയുടെ, പച്ചയും സ്വർണനിറവും ചേർന്നുള്ള മെറ്റാലിക് ഫിഷ്കട്ട് ഗൗൺ ആരാധകരുടെ മനം കവരുകയായിരുന്നു.

 

 

വെള്ള തൂവലുകള്‍ കൊണ്ട് തുന്നിയെടുത്ത പോലെയുളള മനോഹരമായ ഒരു ഗൗണാണ് രണ്ടാമത് ഐശ്വര്യ ധരിച്ചത്. ആഷ്താ ഷര്‍മ്മയാണ് ഐശ്വര്യയുടെ ആ ലുക്കിന് പുറകില്‍. 

 

 

കാനിലെ ഐശ്വര്യയുടെ മറ്റ് വസ്ത്രങ്ങള്‍ കാണാം..

 

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?