കണ്ടാല്‍ ഒരു സാധാരണ കറുത്ത ഗൗണ്‍; വില കൂടുതലാണോ?

Published : Jun 21, 2019, 11:17 AM IST
കണ്ടാല്‍ ഒരു സാധാരണ കറുത്ത ഗൗണ്‍; വില കൂടുതലാണോ?

Synopsis

കറുത്ത ഗൗണില്‍ തിളങ്ങി ബോളിവുഡ് യുവനടി അനന്യ പാണ്ഡെ. ഒരു താരനിശയിലെ റെഡ് കാര്‍പറ്റില്‍ തിളങ്ങിയ താരത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

കറുത്ത ഗൗണില്‍ തിളങ്ങി ബോളിവുഡ് യുവനടി അനന്യ പാണ്ഡെ. ഒരു താരനിശയിലെ റെഡ് കാര്‍പറ്റില്‍ തിളങ്ങിയ താരത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

കറുത്ത നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ നീളം കൂടിയും കുറഞ്ഞുമിരിക്കുന്ന ഒരു ഗൗണാണ് അനന്യ ധരിച്ചത്. ഫാഷന്‍ ഡിസൈനറായ ഗാലിയ ലാഹയുടേതാണ് ഈ  വസ്ത്രം. 1.5 ലക്ഷം രൂപയാണ് ഇതിന്‍റെ വില. 

അമി പട്ടേലാണ് അനന്യയെ ഒരുക്കിയത്. സിംപിള്‍ മേക്കപ്പും ഓറഞ്ച് നിറത്തിലുള്ള ചെരുപ്പിലും അനന്യയെ ഒരു ക്യൂട്ട് ലുക്കാക്കി. 

PREV
click me!

Recommended Stories

വിമാനയാത്രയിലും ചർമ്മത്തിന് തിളക്കം വേണോ? പ്രിയങ്ക ചോപ്രയുടെ ‘ഹൈഡ്രേഷൻ’ രഹസ്യം ഇതാ
ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം