ഫോർമൽ സ്റ്റൈലിൽ കോലി, സ്റ്റൈലിഷ് ലുക്കില്‍ അനുഷ്ക; ചിത്രങ്ങള്‍

Published : Sep 29, 2019, 04:58 PM IST
ഫോർമൽ സ്റ്റൈലിൽ  കോലി, സ്റ്റൈലിഷ് ലുക്കില്‍ അനുഷ്ക; ചിത്രങ്ങള്‍

Synopsis

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയ്ക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയ്ക്കും ആരാധകര്‍ ഏറെയാണ്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തിളങ്ങാറുമുണ്ട്.  

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയ്ക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയ്ക്കും ആരാധകര്‍ ഏറെയാണ്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തിളങ്ങാറുമുണ്ട്.  

വെള്ളിയാഴ്ച നടന്ന ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് 2019ൽ പങ്കെടുക്കാൻ എത്തിയ കോലിയുടെയും അനുഷ്കയുടെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  ഫോർമൽ സ്റ്റൈലിൽ സ്യൂട്ടായിരുന്നു കോലി ധരിച്ചത്. സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് അനുഷ്ക തിളങ്ങിയത്. 

പരിപാടിയിൽ പങ്കെടുക്കാനായി ഒരുങ്ങി നിൽക്കുന്ന ചിത്രം അനുഷ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കോലിയും തന്റെ ഇന്‍സ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചു.

പത്ത് ലക്ഷത്തിലധികം പേര്‍ ചിത്രങ്ങള്‍ക്ക് ലൈക്കടിച്ചു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
l

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ